2,000 ട്രക്കുകൾ കുടുങ്ങി; ഇറാൻ-പാകിസ്ഥാൻ അതിർത്തിയിൽ സംഭവിക്കുന്നത് എന്ത്?

 Pakistan-Iran border; ഇറാനുമായുള്ള രണ്ട് പ്രധാന അതിർത്തികൾ വഴിയുള്ള വാണിജ്യ വ്യാപാരം പാകിസ്ഥാൻ താത്കാലികമായി നിർത്തിവെച്ചു. ഇതേത്തുടർന്ന് ഏകദേശം 2,000-ഓളം ട്രക്കുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. എൽ.പി.ജി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ക്ഷാമത്തിനും…
© 2026 Job Malayali - WordPress Theme by WPEnjoy