Otzi the Iceman; മരണമില്ലാത്ത സൂക്ഷ്മജീവികൾ; ചരിത്രനിധികളെ കാർന്നുതിന്നുന്ന ‘മഞ്ഞുമനുഷ്യന്റെ’ രഹസ്യം
Otzi the Iceman ; അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് മരിച്ചുവെങ്കിലും ‘ഓട്‌സി’ (Ötzi) എന്ന മഞ്ഞുമനുഷ്യന്റെ ശരീരത്തിലെ സൂക്ഷ്മജീവികൾ ഇന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തൽ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സാധാരണയായി ഒരു ജീവി മരിക്കുന്നതോടെ അതിലെ…