Bumblebees; വലിപ്പത്തിൽ കുഞ്ഞന്മാരാണെങ്കിലും ബുദ്ധിശക്തിയിൽ മനുഷ്യനെപ്പോലും അത്ഭുതപ്പെടുത്തുകയാണ് ബംബിൾബീകൾ (Bumblebees). മുൻകൂട്ടി യാതൊരു പരിശീലനവും ലഭിക്കാതെ തന്നെ, സ്വന്തം ബുദ്ധി ഉപയോഗിച്ച് സങ്കീർണ്ണമായ പ്രതിസന്ധികൾ മറികടക്കാൻ ഈ തേനീച്ചകൾക്ക് കഴിയുമെന്ന് പുതിയ…