ഗൾഫിൽ വ്യോമാക്രമണ ഭീഷണി; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, സർവീസുകൾ റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ
Indian Embassy advisory; സൗദി അറേബ്യയിൽ ഹൂതി വിമതരുടെ വ്യോമാക്രമണ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് പുതിയ സുരക്ഷാ ജാഗ്രതാനിർദേശവുമായി റിയാദിലെ ഇന്ത്യൻ എംബസി. ജനവാസ മേഖലകളെയും അടിസ്ഥാന…